സംയുക്ത വർമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് പ്രിയപ്പെട്ടവർ… നന്ദി പറഞ്ഞു സംയുക്ത…

samyukthavarma

സംയുക്തയുടെ പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞദിവസം. സുഹൃത്തുക്കൾ സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടെത്തിയിരുന്നു. ഇവർക്കുളള നന്ദിയും സംയുക്ത സോഷ്യൽ മീഡിയ വഴി രേഖപ്പെടുത്തുകയും ചെയ്തു.

തന്റെ പ്രിയ ചിന്നുവിന്റെ പിറന്നാൾ ദിനം എന്നാണ് മഞ്ജു വാര്യർ ആശംസിച്ചത്.

ഗീതു മോഹൻദാസും തന്റെ വർമ്മയ്ക്ക് ആശംസകൾ എന്നുപറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.

Share Post

More Posts

Bridal Stories