Kannur Lifestyle

പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ…

കണ്ണൂര്‍ ഗാന്ധിയെന്നറിയപ്പെടുന്ന വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് (99) പത്മശ്രീ പുരസ്കാരം ലഭിച്ചു.1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ അപ്പുക്കുട്ടന്‍ പൊതുവാള്‍ പങ്കെടുത്തിരുന്നു. സമൂഹത്തിലെതാഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി കഴിഞ്ഞ എട്ട് പതിറ്റാണ്ടായി തുടരുന്ന പ്രയത്നത്തിനാണ് പുരസ്കാരം. കളരിയുടെ മർമം – എസ്.ആർ.ഡി.പ്രസാദ്ന് പത്മശ്രീ പുരസ്കാരം ലഭിച്ചു.കേരളത്തിലെ ഏറ്റവും പഴക്കമേറിയകളരികളിൽ ഒന്നായ കണ്ണൂരിലെ വളപട്ടണത്തെ ഭാരത് കളരിയുടെ ഗുരുക്കളും കളരിപ്പയറ്റ് സംബന്ധിച്ച 5 പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കളരിപ്പയറ്റിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആദ്യദേശീയ പുരസ്കാര ജേതാവാണ്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപും ലഭിച്ചു. 2021ൽഫോ‌ക്‌ലോർ അക്കാദമി ഫെലോഷിപ് നൽകി ആദരിച്ചിരുന്നു. സി ഐ ഐസക് (സാഹിത്യം, വിദ്യാഭ്യാസം), ചെറുവയല്‍ കെ രാമന്‍ (കൃഷി) എന്നിവരാണ് പത്മശ്രീപുരസ്കാരം നേടിയ മറ്റ് മലയാളികള്‍.Four Keralites(two from Kannur) honoured with the Padma Shri, thefourth-highest civilian honour in India, on the eve of Republic Day on Wednesday.

Maliyekkal Mariyumma

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു…

Mariumma Maliyekal – Thalassery’s icon for education of girl child no more.

K Muralidharan son wedding

കെ. മുരളീധരന്റെ മകൻ ശബരീനാഥിന്റെ വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു….

Member of Parliament K. Muraleedharan’s son Sabarinath married.

Payyambalam Beach Kannur

നമ്മുടെ പയ്യാമ്പലം – ഇന്ന് മഴ ഒഴിഞ്ഞു നിന്നപ്പോൾ ഉള്ള കാഴ്ച…

Payyambalam Beach, Kannur

Kottiyoor Kottiyoor Temple Kottiyoor Mahadeva Temple Akkare Kottiyoor Ikkara Kottiyoor Vaishakha Maholsavam

മഴയും പുഴയും കാടിന്റെ ഭംഗിയും ഒത്തു ചേരുന്ന പ്രകൃതിയുടെ ഉത്സവം…. കൊട്ടിയൂർ മഹാദേവ ക്ഷേത്രം… A 28-day festival, in the heart of a dense forest and in front of a roaring river – Kottiyoor Temple

Kottiyoor temple is located on both banks of the Bavali River, Akkare Kottiyoor and Ikkare Kottiyoor.

Eid Mubarak ബലി പെരുന്നാൾ ആശംസകൾ

ബലി പെരുന്നാൾ ആശംസകൾ…

Eid Al Adha Mubarak ബലി പെരുന്നാൾ ആശംസകൾ…

Sahal Abdul Samad wedding

ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരമാകുകയായിരുന്നു സഹൽ അബ്ദുൽ സമദിന്റെ പ്രതിശ്രുത വധു റേസയുടെ സ്വപ്നം…

Football player Sahad Abdul Samad’s fiancee Reza Farhath is also a sports star.

Kannur Photobooth

Kannur Lifestyle

Things to do
in Kannur