കണ്ണൂര്‍ ഗാന്ധിയെന്നറിയപ്പെടുന്ന വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് (99) പത്മശ്രീ പുരസ്കാരം ലഭിച്ചു.1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ അപ്പുക്കുട്ടന്‍ പൊതുവാള്‍ പങ്കെടുത്തിരുന്നു. സമൂഹത്തിലെതാഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി കഴിഞ്ഞ എട്ട് പതിറ്റാണ്ടായി തുടരുന്ന പ്രയത്നത്തിനാണ് പുരസ്കാരം. കളരിയുടെ മർമം – എസ്.ആർ.ഡി.പ്രസാദ്ന് പത്മശ്രീ പുരസ്കാരം ലഭിച്ചു.കേരളത്തിലെ ഏറ്റവും പഴക്കമേറിയകളരികളിൽ ഒന്നായ കണ്ണൂരിലെ വളപട്ടണത്തെ ഭാരത് കളരിയുടെ ഗുരുക്കളും കളരിപ്പയറ്റ് സംബന്ധിച്ച 5 പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കളരിപ്പയറ്റിനുള്ള കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആദ്യദേശീയ പുരസ്കാര ജേതാവാണ്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപും ലഭിച്ചു. 2021ൽഫോക്‌ലോർ അക്കാദമി ഫെലോഷിപ് നൽകി ആദരിച്ചിരുന്നു. സി ഐ ഐസക് (സാഹിത്യം, വിദ്യാഭ്യാസം), ചെറുവയല്‍ കെ രാമന്‍ (കൃഷി) എന്നിവരാണ് പത്മശ്രീപുരസ്കാരം നേടിയ മറ്റ് മലയാളികള്‍.Four Keralites(two from Kannur) honoured with the Padma Shri, thefourth-highest civilian honour in India, on the eve …
ബെംഗളൂരു – മൈസൂരു പത്തുവരി അതിവേഗപ്പാത The 118-km-long expressway is expected to reduce the travel time between Bengaluru and Mysuru from …
N.S.K. Umesh assumed office as District Collector of Ernakulam. Mr. Umesh, a graduate in electrical engineering, is an officer of …
Sister Lini’s husband Sajeesh getting married
A debt-ridden painting worker Mohammed Bava won a Rs 1 crore Kerala lottery prize two hours before accepting the token money to sell his newly built house in Manjeshwar.
President Smt. #DroupadiMurmu assumes the office of the President at the #RashtrapatiBhavan.
Lady helps a stranger to reach home after hearing about her father’s demise.
© 2023 Kerala Lifestyle, All Rights Reserved