‘Aanandam’ actor Vishak gets engaged to Jayapria | നടന്‍ വിശാഖിന്റെ വിവാഹ നിശ്ചയം | Photos & Video

ആനന്ദം എന്ന സിനിമയില്‍ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രേദ്ധയനായ നടന്‍ വിശാഖ് നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ജയപ്രിയ നായരാണ് വധു. ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ ആരാധകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ആനന്ദത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായര്‍ ചങ്ക്‌സ്, പുത്തന്‍പണം, ആന അലറലോട് അലറല്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Share Post

More Posts

Bridal Stories