കുടുംബവുമൊത്തുള്ള ചിത്രം പങ്കുവച്ച് അർജുൻ അശോകൻ | Arjun Ashokan shares photos with family

ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ. 2020 നവംബർ 25നാണ് അർജുനും ഭാര്യ നിഖിതയ്ക്കും മകൾ പിറന്നത്. അൻവി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

Share Post

More Posts

Bridal Stories