പഴയ ഷൊർണ്ണൂർ മേളം ഇനി മുതൽ M LAL Cineplexx

ഷൊർണ്ണൂരിലെ മേളം തിയേറ്റർ ഇനി ആശിർവാദ് ഗ്രൂപ്പിന്റെ സ്വന്തം. M LAL Cineplexx, at Shoranur എന്ന പേരിൽ ആണ് ഈ മൾട്ടിപ്ലസ് തിയേറ്റർ സിനിമ പ്രേമികൾക്കായി ഒരുങ്ങിയിരിക്കുന്നത്. മോഹൻലാൽ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ഷൊർണ്ണൂർ നഗരസഭ ചെയർമാൻ ശ്രീ : ജയപ്രകാശ് , ഒളിമ്പിക്സ് അസോസിയേഷൻ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ രാജേഷ് പട്ടത്ത്, ഷൊർണ്ണൂരിലെ കലാ – സാംസ്കാരിക, സിനിമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആശംസകൾ.

Share Post

More Posts

Bridal Stories