‘അജഗജാന്തരം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി… ഒരു തനി നാടൻ തല്ലുപടം…

ഒരു ഉത്സവപ്പറമ്പിൽ ആനയും പാപ്പാനും കൂടെ ഒരുകൂട്ടം യുവാക്കളും എത്തുന്നതും അതിന് ശേഷം 24 മണിക്കൂറിനുള്ളിൽ അവിടെ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ആന്റണി വര്‍ഗീസ് പെപ്പെയും ടിനു പാപ്പച്ചനും അർജുൻ അശോകനുംപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ajagajantharam

Share Post

More Posts

Bridal Stories