എയർബസ് എച്ച് 145 ല്‍ പറന്നിറങ്ങി മോഹൻലാൽ | Mohanlal arrives at Kollam Raviz in Ravi Pillai’s H145 helicopter

രവി പിള്ള 100 കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ എയർബസ് എച്ച് 145 ഹെലികോപ്റ്ററിൽ മോഹൻലാൽ കൊല്ലം രാവിസിൽ എത്തിയപ്പോൾ…. വീഡിയോ കാണാം…

കൊല്ലം ഉപാസന ഹോസ്പിറ്റലിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് മോഹൻലാൽ കൊല്ലത്ത് എത്തിയത്.

Mohanlal arrived at Kollam Raviz in Ravi Pillai’s H145 helicopter manufactured by Airbus. Interestingly, this helicopter is the first Airbus D3 helicopter in India and the first five-bladed H145 helicopter in Asia.

The helicopter can reach around 22,000 ft. It is designed by Mercedes Benz.

Share Post

More Posts

Bridal Stories