കുഞ്ഞു ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന്റെയും അവിടുത്തെ അമ്മ വിളമ്പിയ സ്നേഹത്തിന്റെയും സന്തോഷം പങ്കുവച്ച് ജയസൂര്യ…

വാഗമണിൽ ഒരു കുഞ്ഞു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന്റെയും ഹോട്ടൽ നടത്തുന്ന അമ്മ വിളമ്പിയ സ്നേഹത്തിന്റെയും സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ.

‘ഇത് ഇവിടത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ….’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

Share Post

More Posts

Bridal Stories