കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു… ആദരാഞ്ജലികൾ…

P T Thomas MLA dies

കൊച്ചി: കോൺഗ്രസ് മുതിർന്ന നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു. 70 വയസായിരുന്നു. 10 മണിയോടെ വെല്ലൂർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

തൊടുപുഴയിൽ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിരുന്നു.

Share Post

More Posts

Bridal Stories