ആദരാഞ്ജലികൾ…
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ചീത്ത വിളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ‘സല്ലാപ’ത്തിലെ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷത്തിൽ മികച്ച പ്രകടനം നടത്തി. നന്ദനം, ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം, കുട്ടിസ്രാങ്ക് തുടങ്ങിയ എൺപതോളം സിനിമകളിൽ അഭിനയിച്ചു.
Kozhikode Sarada, who has acted in drama, television serials and films, passed away at Kozhikode on Tuesday morning.