വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർദ്ധമാൻ | Balakot Airstrike Hero Group, Captain Abhinandan Varthaman, conferred with Vir Chakra

President Kovind presents Vir Chakra to Wing Commander (now Group Captain) Varthaman Abhinandan. He showed conspicuous courage, demonstrated gallantry in the face of the enemy while disregarding personal safety and displayed exceptional sense of duty.

ഇന്ത്യൻ എയർഫോഴ്‌സ് വിംഗ് കമാൻഡർ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വര്‍ധമാനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല സൈനിക ബഹുമതിയായ വീരചക്ര നൽകി ആദരിച്ചു.

പത്താൻകോട്ടിലെ ഭീകരാക്രമണത്തിനു മറുപടിയായി 2019 ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാക്കിസ്ഥാന്റെ യുദ്ധവിമാനമായ എഫ് 16 വ്യോമാക്രമണത്തിലൂടെ അഭിനന്ദൻ വർദ്ധമാൻ തകർത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്‍ന്റെ മി​ഗ് 21 യുദ്ധവിമാനം ദിശ തെറ്റി പാക് അധിനിവേശ വൈഖർ മേഖലയിൽ പതിയ്ക്കുകയും അദ്ദേഹം പാക് സൈനിക പിടിയിലാവുകയും ചെയ്തിരുന്നു.

ശത്രുവിന്റെ സൈനിക പിടിയിലായിട്ടും ധൈര്യം വിടാതെ നിന്ന അദ്ദേഹത്തെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ പാക് സൈന്യം വിട്ടു നല്‍കുകയും ചെയ്തിരുന്നു. യുദ്ധമുഖത്ത് കാണിച്ച അതിസാഹസികമായ പോരാട്ടത്തിനും അതിജീവനത്തിനും രാജ്യം സൈനിക മുദ്രയായ വീരചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു.

Vir Chakra citation for Wing Commander (now Group Captain) Abhinandan Varthaman for shooting down a Pakistani F-16 on February 27, 2019. Courtesy: ANI
President Ram Nath Kovind and Prime Minister Narendra Modi with the recipients of Gallantry Awards and Distinguished Service Decorations at Rashtrapati Bhavan.
President Ram Nath Kovind and Prime Minister Narendra Modi with the recipients of Gallantry Awards and Distinguished Service Decorations at Rashtrapati Bhavan.

Share Post

More Posts

Bridal Stories