ബാലരമയും ബാലമംഗളവുമൊക്കെ വായിക്കും പോലത്തെ ഒരു പാട്ട് “തീമിന്നൽ തിളങ്ങീകാറ്റും കോളും തുടങ്ങീ….” മിന്നൽ മുരളിയിലെ ആദ്യത്തെ പാട്ട്…!

ബാലരമയും ബാലമംഗളവുമൊക്കെ വായിക്കും പോലത്തെ ഒരു പാട്ട് “തീമിന്നൽ തിളങ്ങീകാറ്റും കോളും തുടങ്ങീ….” മിന്നൽ മുരളിയിലെ ആദ്യത്തെ പാട്ട്…!

ഗാനരചന നിർവഹിച്ച മനു മഞ്ജിത്തിന്റെ വാക്കുകൾ….

“സുഷിന്റെ ഈണം കേട്ടപ്പോൾ ബേസിലിനോട് ഒന്നേ ചോദിച്ചുള്ളൂ…. ബേസീ… പണ്ട് ബാലരമയും ബാലമംഗളവുമൊക്കെ വായിക്കും പോലത്തെ ഒരു പാട്ട് പിടിച്ചു നോക്കിയാലോ…???”
ബേസിലിൻ്റെ ആ ടിപ്പിക്കൽ ചിരിയായിരുന്നു ഉത്തരം…!
അത് ഇങ്ങനെയായി…
“തീമിന്നൽ തിളങ്ങീ
കാറ്റും കോളും തുടങ്ങീ….”
മിന്നൽ മുരളിയിലെ ആദ്യത്തെ പാട്ട്…!”

Share Post

More Posts

Bridal Stories