ചരിത്ര നേട്ടവുമായി നീരജ് ചോപ്ര | History Created by Neeraj Chopra Yet Again – Wins silver at World Athletics Championships…

Neeraj Chopra becomes the 1st Indian Male to win a medal at the #WorldChampionships. Neeraj wins in Men’s Javelin Throw with his best throw of 88.13m at World Athletics Championships Oregon22

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമായി നീരജ് ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോർജിനു ശേഷം ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ൽ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇന്ത്യയുടെ ഒരേയൊരു മെഡൽ. 2022 ജൂലായ് 24 എന്ന തീയതി കൂടി അങ്ങനെ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ആദ്യ ശ്രമത്തിൽത്തന്നെ 90.46 മീറ്റർ ദൂരം പിന്നിട്ട നിലവിലെ ചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സൻ സ്വർണം നിലനിർത്തി.

Neeraj Chopra Silver World Athletics Championships Oregon22

Neeraj Chopra’s first words after his historic silver medal today World Athletics Championships Oregon22. 📽️courtesy: SAI Media
അഞ്ചു ബേബി ജോർജിന്റെ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ് 2003ലെ വെങ്കല മെഡൽ നേടിയ പ്രകടനം കാണാം….
  • തൃശ്ശൂരിൽ താരസമ്പന്നമായി കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷം | Kalyan Jeweller’s Star Studded Navratri celebration…

  • Bava 1 crore Kerala lottery

    വീട് വിൽപ്പനയ്ക്ക് ടോക്കൺ വാങ്ങാനിരിക്കെ ഒരു കോടി ലോട്ടറി അടിച്ചു… ഭാഗ്യദേവത അക്ഷരാർത്ഥത്തിൽ കാസർഗോട്ടെ ബാവയെ സഹായിച്ച കഥ…

  • K Muralidharan son wedding

    കെ. മുരളീധരന്റെ മകൻ ശബരീനാഥിന്റെ വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു….

Share Post

More Posts

Bridal Stories