‘ആനന്ദ”ആനന്ദ’ത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടൻ വിശാഖ് നായർ വിവാഹിതനാവുന്നു. ഇൻസ്റ്റഗ്രാമിലൂടെ പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിശാഖ് വിവാഹ കാര്യം അറിയിച്ചത്. ജയപ്രിയ നായർ ആണ് വിശാഖിന്റെ ജീവിതസഖിയാകുന്നത്.



