പുതിയ ടൊയോട്ട വെൽഫയർ വാങ്ങി നടനും നിർമ്മാതാവുമായ വിജയ് ബാബു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പിന്നാലെ വെല്‍ഫയര്‍ സ്വന്തമാക്കുന്ന താരമാണ് വിജയ് ബാബു. KL 07 CX 2525 എന്ന ഫാന്‍സി നമ്പറും വിജയ് തന്റെ വാഹനത്തിനായി സ്വന്തമാക്കിയിട്ടുണ്ട്.

