സാമ്പാറില്‍ മുക്കിയ ഉഴുന്നുവട… അതിനാണ്… ഈ പേരും $14 .99 (ഏകദേശം 1200 രൂപ) വിലയും… യു.എസിലെ ഇന്ത്യന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന റെസ്റ്റൊറന്റായ “ഇന്ത്യൻ ക്രെപ് കോ. – Indian Crepe Co.” വിഭവങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ കണ്ടാൽ നമ്മൾ ഒന്നുകൂടി ഒന്ന് വായിച്ചു നോക്കും. വിഭവങ്ങൾ ഒക്കെ നമുക്ക് പരിചയമുള്ളത് തന്നെ ആണ്… പക്ഷെ പേരുകൾ ആണ് വിചിത്രം. നമ്മുടെ ദോശയ്ക്കും ഊത്തപ്പത്തിനും ഉഴുന്നുവടയ്ക്കുമാണ് വിചിത്രമായ പേരുകൾ മെനുവില്‍ നല്‍കിയിരിക്കുന്നത്.

കാണാം വിചിത്രമായ പേരുകൾ ഉള്ള നമ്മുടെ സ്വന്തം വിഭവങ്ങൾ…









അമേരിക്കക്കാർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് എങ്ങനെ പേര് മാറ്റിയതെന്ന് ചോദിക്കുന്നവരോട് ഒരു മറുചോദ്യം – പിസയെ ലോകമെമ്പാടും പിസ എന്നു തന്നെയാണ് വിളിക്കുന്നത്. പിന്നെന്തുകൊണ്ട് ദോശയെ ദോശ എന്നു തന്നെ വിളിച്ചുകൂട എന്നതാണ് ചോദ്യം… മെനുവിന്റെ ചിത്രങ്ങള്‍ ഇനിക എന്ന യൂസർ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഇത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടത്…
-
ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍…
-
കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നോ?
-
തിരുവനന്തപുരത്തിന് അഭിമാനനിമിഷം… തിരുവനന്തപുരം ഇന്ത്യയിൽ ഒന്നാമത് | CBSE Class 12 Results – Thiruvananthapuram Region Tops in India