U.A.E. Golden Visa for K.S. Chithra | കെ.എസ്. ചിത്രക്ക് യു.എ.ഇ. ഗോൾഡൻ വിസ….

Golden Visa for K S Chithra

കെ.എസ്. ചിത്രയ്ക്ക് യുഎഇയുടെ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ഇമിഗ്രേഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമാറിയിൽ നിന്നും ചിത്ര വീസ ഏറ്റുവാങ്ങി. ഇതാദ്യമായാണു മലയാളത്തിലെ സംഗീതരംഗത്ത് സജീവമായ ഒരാൾക്ക് യുഎഇയുടെ ഗോൾഡൻ വീസ ലഭിക്കുന്നത്.

ചിത്ര ഫേസ്ബുക്കിലൂടെയാണ് ഗോൾഡൻ വിസ ലഭിച്ച വിവരം പങ്കുവച്ചത്… “So pleased honoured & privileged to receive the UAE golden visa from H.E.Major general Mohammad Ahmed Al Maari the chief of dubai immigration today morning.”

Share Post

More Posts

Bridal Stories