Cute throwback photos of Samvritha Sunil shared by her sister…

Samvritha Sunil throwback

സംവൃതയുടെ കുട്ടിക്കാല ചിത്രം പങ്കുവച്ച് ജന്മദിനാശംസകൾ നേർന്ന് സഹോദരി സൻജുക്ത…

ഇന്ന് സംവൃതയുടെ പിറന്നാളാണ്. സംവൃതയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സഹോദരിയാണ് ഈ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘Happy birthday baby ♥️’ എന്ന് കുറിച്ചുകൊണ്ടാണ് സഹോദരി സംജുക്ത സുനിൽ ഫൊട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവൃതക്ക് ഒപ്പമുള്ള പുതിയൊരു ചിത്രവും സംജുക്ത പങ്കുവെച്ചിട്ടുണ്ട്.

Share Post

More Posts

Bridal Stories