“എന്തോരം പയ്യാരം…” സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ തിങ്കളാഴ്‌ച നിശ്ചയത്തിലെ ഗാനം പുറത്തിറങ്ങി | Thinkalazhcha Nishchayam song- Payyaram lyrical song video released..

Payyaram

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ തിങ്കളാഴ്‌ച നിശ്ചയത്തിലെ “എന്തോരം പയ്യാരം…” എന്ന ഗാനം പുറത്തിറങ്ങി. മുജീബ് മജീദിന്റെ സംഗീത സംവിധാനത്തിൽ ആനി ആമിയും ഹരിശങ്കറും ആണ് പാട്ട് പാടിയിരിക്കുന്നത്…

Song: Payyaram

Music composed, Arranged & Produced by: Mujeeb Majeed

Lyrics: Nidheesh Nadery

Singers: Anne Amie & Harishankar KS

Nadaswaram: Bala

Recording Engineers: Sai Prakash (My Studio), Srinath S, Lal Krishna (Sapthaa 

Records), Avinash Satish (20db Sound Studios)

Mixing & Mastering Engineer: Balu Thankachan, 20 DB Studios, Chennai

Movie Details :

Thinkalazhcha Nishchayam

Cast: Anagha Narayanan, Aishwarya Suresh, Ajisha Prabhakaran, Anuroop P, Arjun Ashokan, Arpith PR, Manoj K U, Ranji Kankol, Sajin Cherukayil, Sunil Surya, Unnimaya Nalappadam

Written & Directed by: Senna Hegde

Produced by: Pushkara Mallikarjunaiah

Production Banner: Pushkar Films

Cinematographer: Sreeraj Raveendran

Music: Mujeeb Majeed

Share Post

More Posts

Bridal Stories