ബെംഗളൂരു – മൈസൂരു പത്തുവരി അതിവേഗപ്പാത

The 118-km-long expressway is expected to reduce the travel time between Bengaluru and Mysuru from three hours to about 75 minutes.



നിലവിൽ ബെംഗളൂരു–മൈസൂരു യാത്രയ്ക്കു 3 മണിക്കൂർ വേണം. പുതിയ പാത വരുന്നതോടെ ബെംഗളൂരുവിൽനിന്നു കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ വരെ കുറയും. .