പലവിധം തല്ലുകളുടെ പൂരവുമായി ‘തല്ലുമാല’ ട്രെയിലർ… മണവാളൻ വസീമിന്റെ വിളയാട്ടം | Thallumaala Movie Trailer

Thallumala trailer

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തല്ലുമാലയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. പ്രേക്ഷകരുടെ ചുണ്ടിൽ ചിരി പടർത്തി കൊണ്ടാണ് ചിത്രത്തിൻറെ ട്രെയ്‌ലർ എത്തിയിരിക്കുന്നത്. 

Share Post

More Posts

Bridal Stories