‘ജന ഗണ മന’യ്ക്ക് ശേഷം വീണ്ടും പോലീസ് വേഷവുമായി സുരാജിന്റെ ഹെവൻ. ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഹെവനിൽ ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-ടോബി ജോണ്‍, കല-അപ്പുണ്ണി സാജന്‍, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം-സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍-ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, ആക്ഷന്‍-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആര്‍ രാജാകൃഷ്ണന്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, പി ആര്‍ ഒ- ശബരി.
Directed By : Unni Govindraj
Produced By : A D Sreekumar, Rema Sreekumar, K Krishnan, T R Raghuraj
Written By : P S Subramanian, Unni Govindraj
Cinematographer : Vinod Illampally
Music : Gopi Sundar
Lyrics : Anwar Ali
Audiography : M R Rajakrishnan
Editor : Toby John
Executive Producer : Sankar Das
Production Designer : Appunni Sajan
Make up : Jithu Payyanur
Costume Designer : Sujith Mattannur
Action : Mafia Sasi
Sound Design : Vicky, Kishan
Chief Associate Director : Baby Panicker
VFX Supervisor : Nidhinram Naduvathur
Colorist : Srik Varier
Finance Controller : Sankaran Namboodiri
PRO : Sabari
Promo Cuts : Pranav Sri Prasad
Stills : Sethu, Premlal
Publicity Design : Anand Rajendran
Content Partner : Manorama Music