പ്ലേയിങ് ഇലവനിൽ ഇല്ലെങ്കിലും അയർലൻഡിൽ ആരാധകരുടെ പ്രിയ താരമായി സഞ്ജു സാംസൺ | Sanju Samson delights fans in Ireland

Sanju Samson delights fans in Ireland with heart-warming gesture

അയർലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം ഇല്ലെങ്കിലും മാലാഹിദെ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ‘നിറസാന്നിധ്യ’മായി സഞ്ജു സാംസൺ. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഇന്ത്യൻ ആരാധകർക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Share Post

More Posts

Bridal Stories