തന്റെ പരിമിതികളെ മറികടന്ന് ഹന്ന ആദ്യമായി ഒരു ഗാനം പാടിയിരിക്കുകയാണ്… “മദീനയിലേക്കൊരു വെള്ളരിപ്രാവ്”.

മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂറിന്റെ മകളാണ് ഹന്ന. മറ്റുള്ളവർ തന്റെ മകളുടെ കുറവുകൾ നോക്കി സഹതപിച്ചപ്പോൾ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ച അച്ഛനായി എന്നും സലിം കൂടെ ഉണ്ടായിരുന്നു. സലീമും, ഹന്നയുടെ സഹോദരങ്ങളും ഹന്നയുടെ കൂടെ ഈ ഗാനരംഗത്തിൽ ഉണ്ട്. ഹന്ന തന്റെ സ്വപ്ന ചിറകുകൾ വീശി പാറിപറക്കട്ടെ.

Watch song:
https://www.youtube.com/watch?v=sbSEsJenKbM