ബിജിബാൽ സംഗീതം നൽകി സുദീപ് കുമാർ പറ്റിയ “മലയാളമേ… പ്രിയ മലയാളമേ” എന്ന ഗാനം…. റഫീക്ക് അഹമ്മദ് ആദ്യമായി തിരക്കഥ എഴുതുന്ന “മലയാളം” എന്ന സിനിമയുടെ ശീര്‍ഷക ഗാനമാണ്. പ്രമുഖ അഞ്ച് സംഗീത സംവിധായകരായ പണ്ഡിറ്റ് രമേഷ് നാരായണന്‍, ബിജിബാല്‍, മോഹന്‍ സിതാര, ഗോപിസുന്ദര്‍, രതീഷ് വേഗ തുടങ്ങിയവര്‍ റഫീഖ് അഹമ്മദിന്റെ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു.
പാടിയത് : സുദീപ് കുമാർ
സംഗീതം : ബിജിബാൽ
ഗാനരചന: റഫീക്ക് അഹമ്മദ്