ഞായറും പ്രവൃത്തി ദിനമാക്കി സർക്കാർ ഓഫീസുകൾ…

Pathanamthitta Collector

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിന് പത്തനംതിട്ടയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവർത്തിച്ചു. കോവിഡ് പ്രതിസന്ധിമൂലം തുടര്‍ നടപടികള്‍ വൈകിയ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. ഞായറാഴ്ചയുടെ മടുപ്പുകൾ ഇല്ലാതെ ജോലി ചെയ്യാൻ തയ്യാറായ എല്ലാ സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി കലക്ടർ.

  • പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ…

  • Bengaluru- Mysuru Expressway

    The new Bengaluru- Mysuru Expressway

  • Collector Ernakulam N S K Umesh

    N.S.K. Umesh takes charge as District Collector Ernakulam 

Share Post

More Posts

Bridal Stories