പാലാ പള്ളി തിരുപ്പള്ളി… നാടൻ പാട്ടിന്റെ ശൈലിയിൽ കടുവ പ്രമോ സോങ്… വീഡിയോ കാണാം

Pala Palli Promo Song | Kaduva | Jakes Bejoy | Shaji Kailas | Prithviraj Sukumaran

കടുവ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ പ്രമോ സോങ് പുറത്ത്. പാലാപ്പള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്. തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ചിത്രം ഒ.ടി.ടിയില്‍ എത്തും.

 • Dinesh Karthik Dipika

  ‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022

 • Sanju Samson & wife

  സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…

 • MT birthday celebration with Mohanlal

  മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal

Singer: #AthulNarukara

Original Song & Chorus: #SoulofFolk

Music produced and arranged: Jakes Bejoy

Lyrics: #SanthoshVarma, #SreehariTharayil

 • പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ…

 • Bengaluru- Mysuru Expressway

  The new Bengaluru- Mysuru Expressway

 • Collector Ernakulam N S K Umesh

  N.S.K. Umesh takes charge as District Collector Ernakulam 

Share Post

More Posts

Bridal Stories