കണ്ണൂർ പഴയങ്ങാടിയിലെ വീട്ടുമുറ്റത്ത് ഫുട്ബോൾ തട്ടുന്ന 17കാരൻ ഷഹസാദിന് ഫുട്ബോൾ വെറും കളിയല്ല! മൂന്നു മാസത്തിനപ്പുറം ബ്രസീലിയൻ സൂപ്പർതാരം നെയ്‌മാറിനെതിരെ കളിക്കാനുള്ള അവസരമാണ് ഈ പ്ലസ്ടുക്കാരനെ തേടിയെത്തിയിരിക്കുന്നത്. അമച്വർ ഫുട്ബോൾ ഫൈവ്സ് ടൂർണമെന്റായ ‘റെഡ്ബുൾ നെയ്മാർ ജൂനിയേഴ്സ് ഫൈവി’ന്റെ ഗ്ലോബൽ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരിൽ ഈ കണ്ണൂരുകാരൻ പയ്യനുമുണ്ട്.
A boy from Pazhayangadi, Kannur has been handpicked by Brazilian superstar footballer Neymar Jr to play alongside him in a global five-a-side event to be held in Qatar. Kuwait-based Kannur boy Shahzad Mohammed Rafi, 17, has been announced as one of the seven freestyle footballers qualified in an international level online talent show organized by Red Bull ‘2021 Red Bull Neymar Jr’s Five’ that had hundreds of entries from the world over. ‘Red Bull Neymar Jr’s Five’ is a championship considered as one of the world’s largest amateur football tournaments.
പത്താം ക്ലാസുവരെ കുവൈത്തിൽ പഠിച്ച ഷഹസാദ്, കുവൈത്തിന്റെ പ്രതിനിധിയായാണ് ഗ്ലോബൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടുമാസമായി ഷഹസാദും കുടുംബവും നാട്ടിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് അപേക്ഷകളിൽനിന്നാണ് നെയ്മാർ ഉൾപ്പെടുന്ന ജൂറി ഷഹസാദ് ഉൾപ്പെടെയുള്ള ഏഴു പേരെ ഗ്ലോബൽ ടീമിനായി തിരഞ്ഞെടുത്തത്.
ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു ടീം സിലക്‌ഷൻ. ചൊവ്വാഴ്ച, നെയ്മാർ തന്നെ നേരിട്ട് ഇൻസ്റ്റാഗ്രാമിലൂടെ വിജയികളെ പ്രഖ്യാപിച്ചപ്പോൾ മുതൽ സൂപ്പർത്രില്ലിലാണ് ഷഹസാദ്. സൂപ്പർതാരത്തോടൊപ്പം പന്തുതട്ടാൻ കിട്ടിയ അവസരം മഹാഭാഗ്യമായി കരുതുകയാണ് ഷഹസാദ്.

Neymar was among the seven panelists that scrutinized 60-second clips of footballing skills submitted by Shahzad and other contestants on Instagram. Shahzad is listed as an entry from Kuwait as his family is settled in Kuwait.
“Everyone at home is excited about it,” Shahzad told. He is son of Muhammad Rafi and Sherifa Rafi. Rishada and Fathima are his siblings. Since Class 6, Shahzad has been showing interest in football.
Shahzad, who is a fan of Manchester United legend Cristiano Ronaldo, is eager to meet and play alongside Neymar who he says is a huge inspiration. He says futsal and seven-a-side games have always been an attraction, but it was a chance meeting with popular French footballer Sean Garnier a few years ago that became the turning point.
“After meeting Sean Garnier and seeing his skills I became more attracted to freestyle football and now my dream is to be a professional freestyle footballer. I also want to play for the Indian national futsal team,” said Shahzad. He expects the event with Neymar to be held in December this year or early next. year.
