പുതിയ കണ്ണൂർ കലക്ടർ ചുമതലയേറ്റു | New Kannur Collector takes charge

S.Chandrasekar IAS takes charge as new Kannur Collector.

ശ്രീ. എസ്. ചന്ദ്രശേഖർ IAS കണ്ണൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു. കണ്ണൂർ ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയി സേവനം തുടങ്ങിയ ശ്രീ. എസ് ചന്ദ്രശേഖർ IAS തലശ്ശേരി സബ് കലക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share Post

More Posts

Bridal Stories