പേരാമ്പ്രക്കാരി നൗജിഷ… ഈ പെൺകുട്ടി ഒരു എം.സി.എ.ക്കാരിയാണ്. മുപ്പത്തി ഒന്ന് വർഷങ്ങൾക്കുള്ളിൽ ഒരു വലിയ സങ്കടക്കടൽ കടക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വിജയമധുരം നുകരുകയാണ് നൗജിഷ.
കൂലിപ്പണിക്കാരനായ അച്ഛൻ കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് നൗജിഷയെ. ആ പ്രയാസങ്ങൾ മനസ്സിലാക്കി തന്നെ അവൾ നന്നായി പഠിച്ചു. 2013ലായിരുന്നു എംസിഎ ബിരുദധാരിയായ നൗജിഷയുടെ വിവാഹം. ഇതോടെ ജിവിതം കീഴ്മേല്‍ മറിഞ്ഞു. ജോലിയ്ക്ക് പോകണമെന്ന് വിവാഹത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. അടുക്കളയിൽ കഴിയാനുള്ള പെണ്ണുങ്ങൾ എന്തിനാണ് വീടിന്പുറത്ത് പോകുന്നതെന്ന ചോദ്യത്തിന് മുൻപിൽ നൗജിഷ പകച്ചു.
ഭർതൃവീട്ടിലെ കൊടിയ പീഡനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യുവാൻ കിണറ്റിൻ കരയിലേക്ക് ഓടി, പക്ഷെ കിണറിന്റെ ആഴം കണ്ട് ഭയന്ന് പിന്മാറി. അതിന് ശേഷം ഇവർ ഡൈവോഴ്സ് ചെയ്ത് കുട്ടിയെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരുന്നു. ഒരു ട്യൂട്ടോറിയൽ അധ്യാപികയായിരുന്ന നൗജിഷ കൂടെ പിഎസ്‌സി ടെസ്റ്റുകൾക്കും തയ്യാറെടുക്കുന്നു. പി.എസ്.സി. പരീക്ഷ പാസ്സായി ഈ കഴിഞ്ഞ ദിവസം നൗജിഷയുടെ പാസിംഗ് ഔട്ട് പരേഡായിരുന്നു തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ. അവർ പോലീസ് അക്കാദമിയിൽ നിന്നും കോഴ്സ് കഴിഞ്ഞ് പുറത്ത് വന്നു. ആ കാഴ്ച്ചയാണ് ഈ വിഡിയോയിൽ. സ്വന്തം മകനെ വാരിപ്പുണർന്ന് സന്തോഷം പങ്കിടുന്ന നൗജിഷ പെൺകുട്ടികൾക്ക് ഒരു മാതൃക ആണ്.

https://www.facebook.com/1134526488/videos/348673747361409/
പെൺകുട്ടികളോട് പറയുവാനുള്ളത് നിങ്ങൾ ഒരിക്കലും തളരരുത്, സാഹചര്യങ്ങളെ നേരിടുവാൻ പഠിച്ചേ മതിയാകൂ, ഒരിക്കലും ജീവിതം അവസാനിപ്പിക്കാം എന്നൊരു ചിന്ത വരാതെ, ധൈര്യമായി മുന്നോട്ട് പോവുക. ജീവിക്കുവാൻ നൂറു വഴികൾ തുറക്കും, തുറന്നിരിക്കും. അതായിരിക്കണം വെല്ലുവിളിയും ജീവിതവും…
From suffering abusive marriage to being suicidal, Naujisha from Kozhikode overcomes odds to become cop…
“Finally, I decided to call it quits from life. I had no other way out of the extreme torture inflicted by my husband. That night, I slowly walked towards the well. My plan was to jump into it, but when I neared it, I lost courage. My body began to shiver,” A Noujisha recalls about her suicide attempt in 2016.
The traumatised woman of Panthirikkara near Perambra, Kozhikode developed wings from that point and started pursuing her dreams. Now, she is a civil police officer (WCPO).
Thirty-one-year-old Noujisha, an MCA holder, had a brief stint as a guest lecturer before her marriage in 2013. “I had told my husband’s family about my ambition to go for work before the alliance was fixed. They agreed then, but my husband reneged on the promise after tying the knot. My husband didn’t value the certificates I had obtained by burning the midnight oil for long,” she said.
Then, domestic violence started and she somehow survived the physical assaults and trauma. After three-and-a-half-years of ordeal, she returned to her house along with her son.
Noujisha began teaching in a parallel college in Perambra along with attending coaching classes for Kerala Public Service Commission (KPSC) competitive examinations. “I soon realised that I need full-time coaching and I stopped teaching. Meanwhile, she filed the divorce petition. “It was a horrible phase in my life — fighting the case with a non-reliable lawyer, attending coaching classes and bringing up my kid.” She shudders at the thought of that time.
Next year, Noujisha found a place in the KPSC supplementary list for the lower division clerk post in Ernakulam district. She was called for a physical test in the woman civil police officer (WCPO) post in Kasaragod but failed. Undeterred, she continued attending examinations. She got the 141st rank in the state-wide list for WCPO post followed by the first rank in the Muslim (no candidate available) list of WCPO in Thrissur and eighth in the rank list in Ernakulam.
“As I wanted to work in my home district, I opted for the state-wide rank list and joined as a woman cop on April 15. Tears rolled down my cheeks when I got the appointment order,” she told
Noujisha said she was afraid to approach the police when she was in dire need of help suffering violence and torture from her husband. “Now, I have found that there is no need to harbour such fears and any woman can directly go to the police. There is a helpline number — ‘Mithra 181’ — for suffering women. But many of our rural people do not know about such services,” she felt.
Caressing her now six-year old son Aiham Nazal, she says that her family stood with her until the divorce was granted. “Especially, my elder sister gave me solid support,” she said. “Job is the real power, especially for women. Instead of suffering in silence, women should come out of the ordeal and chase their dreams,” she exhorted.
Big Salute to Naujisha for her courage. She is an inspiration to many who is going through trauma in their personal life.