പഴയ സിനിമകളുടെ പോസ്റ്ററുകൾ പുനരാവിഷ്കരിച്ച് ലൈനോജ്‌…

പഴയകാല ഹിറ്റ് സിനിമകളായ വൈശാലി , പെരുന്തച്ചൻ, ഷോലെ, ഇരുവർ തുടങ്ങി ഒട്ടനവധി മലയാള, ഹിന്ദി, തമിഴ് ചിത്രങ്ങളുടെ പോസ്റ്ററുകൾ തന്റേതായ രീതിയിലൂടെ പുനരാവിഷ്ക്കരിച്ച് ലൈനോജ്‌ റെഡ്‌ഡിസൈൻ എന്ന കാലടിക്കാരൻ. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെയാണ് പുനരാവിഷ്കരിക്കപ്പെട്ട സിനിമാ പോസ്റ്ററുകൾ സിനിമാ പ്രേമികളിലേക്കെത്തുന്നത്. സിനിമയോടുള്ള പാഷനാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നിലെന്ന് ലൈനോജ്‌ പറയുന്നു.

For more please visit.https://www.facebook.com/lainojreddesign

  • Bengaluru- Mysuru Expressway

    The new Bengaluru- Mysuru Expressway

  • Collector Ernakulam N S K Umesh

    N.S.K. Umesh takes charge as District Collector Ernakulam 

  • തൃശ്ശൂരിൽ താരസമ്പന്നമായി കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷം | Kalyan Jeweller’s Star Studded Navratri celebration…

  • Queen Elizabeth II, dies at 96

    എലിസബത്ത് രാജ്ഞി അന്തരിച്ചു… മരണവാര്‍ത്ത സ്ഥിരീകരിച്ച് രാജകുടുംബം | Queen Elizabeth II, dies at 96