സുഹൃത്ത് സമീർ ഹംസയോടൊപ്പം വർക്ക് ഔട്ടിന്റെ ഭാഗമായി സൈക്കിളിൽ കറങ്ങി മോഹൻലാൽ…
“അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ….” എന്ന് പറഞ്ഞാണ് സമീർ വീഡിയോ പോസ്റ്റ് ചെയ്തത്… നാടുവാഴികളിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അനുസ്മരിച്ചാണ് ഈ വരികൾ…. വീഡിയോ കാണാം
Mohanlal enjoys a cycle ride with his friend Sameer Hamsa as part of his work out schedule… Sameer Hamsa posted the video on his instagram handle with the caption “Anathande mon ippazhum naduvazhi thanne!
Work out or work it out.”