ബിഗ് ബജറ്റ് ചിത്രം മിന്നൽ മുരളി ട്രെയിലർ റിലീസ് ചെയ്തു. ടോവിനോ തോമസ് മിന്നൽ മുരളി ആയി എത്തുന്ന സൂപ്പർ ഹീറോ ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്.
മിന്നല്‍ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകള്‍: ‘തുടക്കം മുതലേ എനിക്ക് മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്‌നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാന്‍ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്‌നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകര്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ മിന്നല്‍ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നല്‍ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ’.
Idiyum, minnalum pinne njangalum ⚡ Minnal Murali coming to you on 24th December.
Tovino Thomas
Sophia Paul Presents
Guru Somasundaram
Directed By: Basil Joseph
Executive Producer: Manuel Cruz Darwin
Director Of Photography: Sameer Thahir
Action Director: Vlad Rimburg
Music: Shaan Rahman, Sushin Shyam
Original Background Score: Sushin Shyam
Art: Manu Jagadh
Editor: Livingston Mathew
Written By: Arun Anirudhan, Justin Mathew
Project Designers: Cedin Paul, Kevin Paul
Concept Art & Posters: Sarcasanam
Stunts: Supreme Sundar
Production Controller: Manoj Poonkunnam
Lyrics: Manu Manjith
Post Producer: Aswathi Naduthodi (Vu Talkies)
Vfx: Mindstein Studios
Color By: Redchillies.color
Colorist: Makarand Surte
Sound Design: Nixon George
Re-recording Mixer: Justin Jose, Cas
Superhero Costume: Deepali Noor
Costumes: Melwy J
Makeup: Hassan Vandoor
Chief Associate: Umesh Radhakrishnan
Pro: AS Dinesh, Vazhoor Jose
Associate Directors: Sivaprasad K.V, Sandeep P.S
Stills: Harikrishnan
Trailer Cuts: Ajmal Sabu