എം.ജി. ശ്രീകുമാറിനും ഭാര്യക്കും യു.എ.ഇ. ഗോൾഡൻ വിസ…

MG Sreekumar & wife

ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഇ.സി.എച്ച്. സി.ഇ.ഒ. ശ്രീ.ഇഖ്ബാല്‍ മാര്‍ക്കോണിയും സന്നിഹിതനായിരുന്നു.

Share Post

More Posts

Bridal Stories