ചിരഞ്ജീവി സർജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് മേഘ്നപങ്കുവെച്ചിരുന്നു. ഭർത്താവിനോടുള്ള ആദരമായാണ് ഫോട്ടോഷൂട്ടും സംഘടിപ്പിച്ചത്. ചുവപ്പു നിറത്തിലുള്ള പട്ടു സാരിയും ആപരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളുമൊക്കെ ധരിച്ചാണ് മേഘ്നയെഫോട്ടോഷൂട്ടിൽ കാണുന്നത്.

കൊട്ടാര തുല്യമായ ഒരു സെറ്റിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
