സഹോദരൻ മധു വാര്യർക്കും കുടുംബത്തോടുമൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ സൈക്കിളിൽ കറങ്ങി മഞ്ജു വാര്യർ…
സഹോദരൻ മധുവാര്യർക്കും മകൾക്കുമൊപ്പം ആലപ്പുഴയിലെ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന മഞ്ജുവിന്റെ വീഡിയോ.
Manju Warrier enjoys a bicycle ride with brother Madhu Warrier & family at a resort in Alappuzha.