മഞ്ജുവിന് വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും നൽകി ധ്യാനും അച്ഛൻ ശ്രീനിവാസനും…

Dhyan Sreenivasan Manju Warrier Sreenivasan

Manju shared an adorable photo with Dhyan Sreenivasan, Sreenivasan & two others saying “Happiness is when you have good friends who cook well… AND ONE OF YOUR ALL TIME FAVOURITES TO HAVE LUNCH WITH! വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! 

നന്ദി ശ്രീനിയേട്ടാ, and CHEF Dhyan Sreenivasan ! “

മഞ്ജുവിന് വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും നൽകി ധ്യാനും അച്ഛൻ ശ്രീനിവാസനും… ധ്യാൻ ശ്രീനിവാസനാണ് മഞ്ജുവിനായി ഉച്ചഭക്ഷണം തയ്യാറാക്കിയത്. ധ്യാനിനോട് കൈകൂപ്പി നന്ദി പറയുന്ന ചിത്രമാണ് മഞ്ജു പങ്കുവച്ചത്. മഞ്ജുവിന് സമീപത്തായി ശ്രീനിവാസനുമുണ്ട്.

ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മിൽ മഞ്ജു വാര്യരും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Share Post

More Posts

Bridal Stories