മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ ലൊക്കേഷനിൽ ബിരിയാണി ദം പൊട്ടിച്ച് മമ്മൂട്ടി.
മമ്മൂട്ടിയുടെ എല്ലാ സിനിമാ ലൊക്കേഷനിലും ഒരു ദിവസം അദ്ദേഹത്തിന്റെ വക ബിരിയാണി ഉണ്ടാകും. അത് സഹപ്രവർത്തകർക്ക് സ്വന്തം കൈ കൊണ്ട് തന്നെ വിളമ്പി കൊടുക്കുകയും ചെയ്യും.