Mammootty in Hungary for “Agent” shoot with Akhil Akhineni

Mammootty in Hungary

‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മെഗാ സ്റ്റാർ മമ്മൂട്ടി ഹംഗറിയിൽ എത്തി. മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുക. ഹംഗറിയിൽ അഞ്ചു ദിവസമാണ് മമ്മൂട്ടിയൂടെ ഷൂട്ട്.

നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ റെക്കോർഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

Share Post

More Posts

Bridal Stories