കണ്ണൂർ മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു – സിസിടിവി ദ്യശ്യം​

Mambaram Bus accident CCTV

കണ്ണൂർ മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു – സിസിടിവി ദ്യശ്യം​

മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് യു പി സ്കൂളിന് മുൻവശത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 4 പേർക്ക് പരിക്കുപറ്റി. രണ്ട് ബസ് ജീവനക്കാർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്ക് പറ്റിയത്. ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന അശ്വതി ബസ് അപകടത്തിൽ പെട്ടത്.

  • പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ ……

  • Bengaluru- Mysuru Expressway

    The new Bengaluru- Mysuru Expressway

  • Collector Ernakulam N S K Umesh

    N.S.K. Umesh takes charge as District Collector Ernakulam 

Share Post

More Posts

Bridal Stories