ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ തിളങ്ങി മലയാളികൾ… അഭിനന്ദനങ്ങൾ…

National Film Awards Malayalis

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളത്തിന് അഭിമാനമായി അയ്യപ്പനും കോശിയും… സംവിധായകന്‍ സച്ചി, മികച്ച ഗായിക നഞ്ചിയമ്മയും, മികച്ച സഹനടന്‍ ബിജു മേനോന്‍. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയിലുടെ മാഫിയ ശശി പുരസ്കാരം നേടി. ദേശിയ പുരസ്‌കാരത്തില്‍ ഉയര്‍ന്ന് പറന്ന് സുരറൈ പോട്ര് . തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം. മലയാളിയായ അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സുരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലാണ് നേട്ടം. മികച്ച നടന്‍മാര്‍: അജയ് ദേവ്ഗണ്‍, സൂര്യ.

  • പത്മശ്രി പുരസ്കാരത്തിളക്കത്തില്‍  കണ്ണൂർ…

  • Bengaluru- Mysuru Expressway

    The new Bengaluru- Mysuru Expressway

  • Collector Ernakulam N S K Umesh

    N.S.K. Umesh takes charge as District Collector Ernakulam 

Share Post

More Posts

Bridal Stories