നീന്തലിൽ 7 മെഡലുകൾ, മാധവന് അഭിമാനമായി മകൻ വേദാന്ത് |Star Kid Vedaant Madhavan wins 7 medals at Junior National Swimming Championships

Madhavans son win 7 medals national swimming

ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ….അഭിമാനമായി മാധവന്റെ മകൻ വേദാന്ത്
ബാംഗ്ലൂരിൽ നടന്ന നാഷണൽ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്ര ക്കായി ഏഴ് മെഡലുകൾ നേടി നടൻമാധവന്റെ മകൻ വേദാന്ത്.
അച്ഛന്റെ വഴിയിൽ നിന്നും മാറി സ്പോർട്സിനോടാണ് മകൻ വേദാന്തിന് താല്പര്യം. ഇതിനോടകം ദേശീയ തലത്തിൽഉൾപ്പടെ നിരവധി മത്സരങ്ങൾക്കാണ് വേദാന്ത് മത്സരിച്ചിട്ടുള്ളത്. ഇപ്പോഴിതാ ദേശീയ ജൂനിയർ നീന്തൽ‌ ചാമ്പ്യൻഷിപ്പിൽഏഴ് മെഡലുകൾ സ്വന്തമാക്കിയിരിക്കുകയാണ് വേദാന്ത്.

ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് 16 വയസ്സുകാരനായ വേദാന്ത് മത്സരിച്ചത്. 800, 1500 മീറ്റർ ഫ്രീസ്റ്റൈൽ‌ഇനങ്ങളിലും 4–100, 4–200 മീറ്റർ ഫ്രീസ്റ്റൈൽ റിലേകളിലും വേദാന്ത് വെള്ളി മെഡൽ നേടി. 100, 200, 400 മീറ്റർഫ്രീസ്റ്റൈൽ ഇനങ്ങളിൽ വെങ്കലവും വേദാന്ത് സ്വന്തമാക്കി.

Madhavan’s son Vedaant,National Aquatic Championship

R Madhavan’s son Vedaant, who is a talented swimmer, has now whopping seven medals at the recently concluded 47th Junior National Aquatic Championships 2021 in Bengaluru at the Basavanagudi Aquatic Centre.

Vedaant represented Maharashtra at the competition and won silver medals in 800m freestyle swimming, 1500 freestyle swimming, 4×100 freestyle relay and 4×200 freestyle relay events. The young swimmer also picked up bronze medals in 100m freestyle swimming, 200m freestyle swimming and 400m freestyle swimming.

Share Post

More Posts

Bridal Stories