കൊച്ചി വിമാത്താവളത്തിലേക്ക് ആദ്യമായി പറന്നെത്തി ലാംബോർഗിനി | Lamborghini airlifted from Abu Dhabi to Kochi – Watch Video

Lamborghini in Kochi

അബുദാബിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ATA Carnet സ്‌കീം വഴി എത്തിയ ലംബോർഗിനി….

കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിമാന മാർഗം ലംബോർഗിനി കാറെത്തിയത്. സാധാരണ കപ്പലിലാണ് വിദേശത്തുനിന്ന്‌ കാറുകൾ കൊണ്ടുവരാറുള്ളത്. അബുദാബിയിലെ വ്യവസായിയായ മലപ്പുറം തിരൂർ സ്വദേശി റഫീഖ് ആണ് കാർ കൊണ്ടുവന്നത്. ബുധനാഴ്ച പുലർച്ചെ ഇത്തിഹാദ് വിമാനത്തിലാണ് 3.7 കോടി രൂപ വില വരുന്ന ലംബോർഗിനി കാർ അബുദാബിയിൽനിന്ന്‌ കൊച്ചിയിൽ എത്തിച്ചത്. കാർ വിമാനമാർഗം കൊണ്ടുവരുന്നതിന് 10 ലക്ഷത്തോളം രൂപ ചെലവായി.

അബുദാബി രജിസ്‌ട്രേഷനിലുള്ള കാർ കസ്റ്റംസിന്റെ കാർനെറ്റ് സ്‌കീം പ്രകാരമാണ് കേരളത്തിൽ കൊണ്ടുവന്നത്. ഇതുപ്രകാരം വിദേശത്തുനിന്ന് കൊണ്ടുവരുന്ന കാറുകൾക്ക് ഇവിടെ നികുതി അടയ്ക്കേണ്ടതില്ല. ആറ് മാസം വരെ കേരളത്തിൽ ഉപയോഗിക്കാം. അതിനുശേഷം തിരിച്ച് കൊണ്ടുപോകണം.

Lamborghini in Kochi by air

For the first time, a Lamborghini car worth Rs 3.7 crore arrived from Abu Dhabi to Kochi by an Etihad flight on Wednesday morning. The car was brought by Abu Dhabi-based businessman Rafeeq, a native of Tirur in Malappuram. The car with Abu Dhabi registration was brought to Kerala under the ATA Carnet scheme of the Customs department. It costs around Rs 10 lakh to bring the car via flight. 

According to this, cars imported from abroad do not have to pay tax here and can be used in Kerala for up to six months. After that, it should be exported back to its native country. 

About ATA Carnet

ATA Carnet is an International Uniform Customs document issued in 78 countries including India, which are parties to the Customs Convention on ATA Carnet. The ATA Carnet permits duty free temporary admission of goods into a member country without the need to raise customs bond, payment of duty and fulfillment of other customs formalities in one or a number of foreign countries. The initials “ATA” are an acronym of the French and English word “Admission Temporaire / Temporary Admission”. FICCI has been appointed by the Government of India as National Issuing & Guaranteeing Association (NIGA) for the operation of ATA Carnet System in India

Share Post

More Posts

Bridal Stories