‘Kurup’ Trailer out | ‘ഇനി എന്നെ ആരു കാണണമെന്ന് ഞാൻ തീരുമാനിക്കും’ കുറുപ്പ് ട്രെയിലർ പുറത്ത് – Watch Trailer

Kurup Trailer Out

ദുൽഖർ സൽമാൻ നായകനായും നിർമ്മാതാവുമായ ചിത്രം കുറുപ്പിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ദുൽഖറിന്റെ സ്റ്റൈലിഷ് ലുക്കും മാസ് ആക്ഷൻ സീനുകളും തന്നെയാണ് ട്രെയിലറിലെ ഹൈലൈറ്റ്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്.

സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. ജിതിൻ കെ ജോസിന്റെ കഥയ്ക്ക് ഡാനിയൽ സായൂജ് നായർ, കെ.എസ് അരവിന്ദ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം. സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. അഞ്ച് ഇന്ത്യൻ ഭാഷകളിലാണ് ചിത്രം റിലീസാവുന്നത്. ട്രെയിലറും ഈ ഭാഷകളിലെല്ലാം പുറത്തിറക്കിയിട്ടുണ്ട്.

Movie: KURUP

Starring : Dulquer Salmaan, Sobhita Dhulipala , Indrajith Sukumaran, Shine Tom Chacko, 

Sunny Wayne, Bharath Niwas

Produced by: Wayfarer Films & M-Star Entertainments

Directed by : Srinath Rajendran

DOP: Nimish Ravi

Music and BGM: Sushin Shyam

Creative Director: Vini Viswa Lal

Editor: Vivek Harshan

Screenplay: Daniel Sayooj Nair & K S Aravind

Production Designer: Banglan

Costumes: Praveen Varma

Makeup: Ronex Xavier

Sound Design: Vicky Kishan ( Sapthaa)

Production Controller: Deepak Parameshwaran

Story: Jithin K Jose

Chief AD: Praveen Chandran

Art Director: Manoj

Colorist: SRIK Varier (Poetic Prism &Pixels)

Kurup Trailer Out

Audiography: M R Rajakrishnan

VFX: Mindstein Studios

Stills: Suhaib SBK

Posters: Anand [email protected]

Title Animation: Coconut Bunch Creations

PRO: Athira Diljith

#കുറുപ്പ് #Dulquer #குருப் #కురుప్ #ಕುರುಪ್ #कुरुपु #Kurup #KurupTrailer #KurupMovie #DulquerSalmaan #SobhitaDhulipala #IndrajithSukumaran

Share Post

More Posts

Bridal Stories