തൃശ്ശൂരിൽ താരസമ്പന്നമായി കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി ആഘോഷം | Kalyan Jeweller’s Star Studded Navratri celebration…

തൃശ്ശൂരിൽ ശോഭ സിറ്റിയിലെ വീട്ടിൽ കല്യാൺ ഒരുക്കിയ ആഘോഷ രാവില്‍ താരങ്ങളും അണിനിരന്നതോടെ കാഴ്ചകളുടെ ഭംഗിയും കൂടി.എല്ലാ വർഷവും നവരാത്രി ഉത്സവ വേളയിൽ കല്യാണരാമൻ കുടുംബം (കല്യാൺ ജൂവലേഴ്സ്) ‘ബൊമ്മൈ കൊലു’ ആചാരം അനുഷ്ഠിക്കാറുണ്ട്.
മുറ്റത്തെ കൽ വിളക്കി‍ൽ തിരി തെളിയിച്ച ശേഷമാണു ബൊമ്മ കൊലുവിനു മുന്നിലെ ആരതിക്കു താരങ്ങൾ എത്തിയത്.

തൃശ്ശൂരിൽ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിൽ കല്യാൺ ജൂവലേഴ്‌സിന്റെ ആഗോള ബ്രാൻഡ് അംബാസഡർ കത്രീന കൈഫും പങ്കെടുത്തു. സിനിമാ മേഖലയിൽനിന്നായി രൺബി കപൂർ, പ്രഭു ഗണേശൻ, അക്കിനേനി നാഗാർജുന, പൃഥ്വിരാജ്, ജയസൂര്യ, ഋതഭാരി ചക്രവർത്തി, ടൊവിനോ തോമസ്, നിവിൻ പോളി, ജയറാം, പാർവതി, മാളവിക, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്ത്, പൂജ സാവന്ത്, കിഞ്ചൽ രാജ്പ്രിയ, ജോജു ജോർജ്, സിലംബരശൻ, വിക്രം പ്രഭു, സ്‌നേഹ, പ്രസന്ന, അരുൺ വിജയ്, കല്യാണി പ്രിയദർശൻ, പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, വിശാഖ്, സത്യൻ അന്തിക്കാട്, വിജയ് യേശുദാസ്, എം.ജി. ശ്രീകുമാർ, തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു….

Kalyanaraman family, owners of Kalyan Jewellers, hosted a star-studded Navratri puja at Thrissur

The Navratri Pooja which is an annual affair at the Kalyanaraman residence was attended by celebrities. During Navratri, Kalyanaraman family practice the tradition keeping of ‘Bommai kolu’ at their abode.The Navratri Pooja festivities witnessed invitees coming from all parts of India to offer their prayer before the Bommai Kolu.

The private evening was attended by celebrities, Pritviraj, Jayasoorya, Tovino Thomas, Nivin Pauly, Jayaram, Parvathy, Malavika, Aparna Balamurali, Neeraj Madhav, Navya Nair, Poornima Indrajith, Joju George, Silambarasan, Vikram Prabhu, Sneha & Prasanna, Arun Vijay, Regina Cassandra, Kalyani Priyadarshan alongside father and legendary director Priyadarshan, Antony Perumbavoor, Vishak, Santyan Athikkad.Vijay Yesudas, M G & Ouseppachan .
To add to this, Kalyan Jewellers’ regional brand Ambassadors Prabhu Ganesan (Tamil Nadu), Akkineni Nagarjuna (Andhra Pradesh, Telangana, Kinjal Rajpriya (Gujarat), Pooja Sawant (Maharashtra) and Ritabhari Chakraborty (West Bengal) graced the evening with their presence.

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Kalyan Jewellers Navratri Celebration

Share Post

More Posts

Bridal Stories