കക്കി – ആനത്തോട് റിസർവോയറിന്റെ ഗേറ്റ് തുറക്കുന്നു… കലക്ടർ പത്തനംതിട്ട

Collector Pathanamthitta

കക്കി – ആനത്തോട് റിസർവോയറിന്റെ ഗേറ്റ് നമ്പർ രണ്ടും മൂന്നും 30 സെ.മീ തുറന്ന് അതിൽ നിന്നും 50 കുമെക്സ് ജലം പമ്പാ നദിയിലേക്ക് തുറന്നുവിടുന്നതാണ്. ജാഗ്രത പാലിക്കുക. ഭയപ്പെടേണ്ട സാഹചര്യമില്ല.

Share Post

More Posts

Bridal Stories