ഇന്ത്യൻ സംഗീതത്തെ സ്നേഹിക്കുന്ന ജർമ്മൻ ഗായിക @cassmaeofficial ആണ് കൊച്ചിയെ കുറിച്ചുള്ള പാട്ട് പാടി മലയാളികളെ കയ്യിലെടുത്തത്. പ്രമുഖരടക്കം മലയാളത്തിൽ കമന്റുകളുമായി ഗായികയുടെ ഇൻസ്റ്റാഗ്രാം പേജിൽ സജീവമാണ്.
-
പൊൻ ചിങ്ങത്തേര് – 18 വർഷങ്ങൾക്ക് ശേഷം യേശുദാസിന്റെ ഒരു ഓണഗാനം…
-
കാതോട് കാതോരത്തിലെ ‘ദേവദൂതർ പാടി’ വീണ്ടും… അമ്പലപ്പറമ്പിൾ തകർപ്പൻ ചുവടുമായി ചാക്കോച്ചനും…
-
ഇന്ത്യൻ സംഗീതത്തെ സ്നേഹിക്കുന്ന ജർമ്മൻ ഗായികയുടെ കോഴിക്കോടിനെ കുറിച്ചുള്ള പാട്ട് | German Singer’s Kozhikode song in Malayalam