Facebook company has a new name – ‘Meta’ | Facebook app will still be called Facebook.

Meta

ഫേസ്ബുക്ക് കമ്പനിക്ക് ഇനി പുതിയ പേര് – മെറ്റ. ഫേസ്ബുക്ക് ആപ്പിന്റെ പേര് മാറില്ല. മെറ്റയുടെ കീഴിലായിരിക്കും ഇനിമുതല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍.

മെറ്റയുടെ കീഴിലായിരിക്കും ഇനിമുതല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍. മെറ്റാവേഴ്സ് സൃഷ്ടിക്കുക എന്ന ആശയമാണ് പുതിയ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ലൈവ് സ്ട്രമിങ്ങ് വെര്‍ച്വല്‍ കോണ്‍ഫറെന്‍സില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

വ്യത്യസ്‌ത ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വെര്‍ച്വല്‍ ലോകം സൃഷ്ടിക്കുക എന്നതാണ് മെറ്റാവേഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യതയും സുരക്ഷയും മെറ്റാവേസിൽ സൃഷ്ടിക്കേണ്ടതുണ്ടെന്നും സക്കർബർഗ് കൂട്ടിച്ചേര്‍ത്തു. ഉദാഹരണം നിങ്ങളുടെ സ്പേയ്സിലേക്ക് ഒരാളുടെ കടന്നുകയറ്റം തടയുന്നത് പോലെയുള്ള കാര്യങ്ങള്‍.


ഓഗ്മെന്റ്, വെര്‍ച്വല്‍ റിയാലിറ്റികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കനാണ് സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നത്. ഒരു സമൂഹ മാധ്യമ കമ്പനി എന്നതിലുപരി ഒരു മെറ്റാവേഴ്സ് കമ്പനിയായി വളരുന്നതിനാണ് പ്രാധാന്യം നല്‍കുന്നതും. മെറ്റാവേഴ്സ് മൊബൈല്‍ ഇന്റര്‍നെറ്റ് പോലെ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് സക്കര്‍ബര്‍ഗിന്റെ അവകാശവാദം.

facebook meta mark zuckerberg

Mark Zuckerberg introduced Meta, which brings together facebook company apps and technologies under one new company brand.  The names of the apps – Facebook, Instagram, Messenger and WhatsApp—will remain the same.

Mark Zuckerberg, The CEO of Facebook, revealed that his company is rebranding itself as ‘Meta’, to encompass its future vision of a ‘multiverse’. Calling ‘metaverse’ the new way, Zuckerberg explained that the word ‘meta’ is derived from the Greek word “beyond.”

Zuckerberg announced the change at the company’s AR/VR-focused Connect event, sharing that the new title captured more of the company’s core ambition: to build the metaverse.

The parent company took to Twitter, sharing its new identity. “Announcing @Meta — the Facebook company’s new name. Meta is helping to build the metaverse, a place where we’ll play and connect in 3D. Welcome to the next chapter of social connection,” Facebook tweeted.

The metaverse will feel like a hybrid of today’s online social experiences, sometimes expanded into three dimensions or projected into the physical world. It will let you share immersive experiences with other people even when you can’t be together — and do things together you couldn’t do in the physical world. It’s the next evolution in a long line of social technologies, and it’s ushering in a new chapter for our company. Mark shared more about this vision in a founder’s letter.

A major name change from one of tech’s biggest companies isn’t without precedent. In 2015, Google rolled out a new corporate structure of its own, creating a parent company known as Alphabet. Google remains a subsidiary of Alphabet, but colloquially most people still call anything having to do with the company or its subsidiaries “Google,” for better or worse. After almost two decades of building its brand and growing its products to almost three billion monthly users, Facebook can probably expect the same treatment.

What ‘Meta’ builds

Share Post

More Posts

Bridal Stories