Expo 2020 unveils official song ahead of opening. ‘ദിസ് ഈസ് അവര്‍ ടൈം’ എക്‌സ്‌പോ 2020 ഔദ്യോഗിക ഗാനം
യുഎഇയുടെ സംസ്‌കാരം, ജീവിതം, കാഴ്ചകള്‍ എന്നിവ ഗാനത്തിലൂടെ ദൃശ്യവത്കരിക്കുന്നു. യുഎഇയിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളും എക്‌സ്‌പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ഗ്രാമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലബനീസ്-അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ മൈസ്സ കാര, സ്വദേശി ഗായികയും ഗാനരചയിതാവുമായ 21കാരി അല്‍ മാസ് എന്നിവരാണ് ഗാനത്തില്‍ അണിനിരക്കുന്നത്.
Song Name: This is Our Time
Singers: Hussain Al Jassmi Hussain Al Jassmi Almas Almas Mayssa Karaa Maysa Qara’a
Lyrics By: Saif Fadhel Saif Fadel
Music composer: Joe Dickinson, Lucy Torchia. Joe Dickinson, Lucy Torgia